Read in English വിറവാലൻ ഇംഗ്ലീഷ് നാമം : Tailed Jay ശാസ്ത്രീയ നാമം : Graphium agamemnon കുടുംബം : Papilionidae തിരിച്ചറിയൽ : കറുത്ത ചിറകുകളിൽ അനേകം പച്ചപ്പൊട്ടുകളും നീണ്ട പാടുകളുമുള്ള സാധാരണ കാണപെടുന്ന ശലഭമാണ്. പ്രത്യേകത : വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: ആത്ത, സീതപ്പഴം, അരണമരം, നെടുനാര് തുടങ്ങിയ അനോനേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും വഴന, കറുവപട്ട തുടങ്ങിയ ലോറേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ചമ്പകം തുടങ്ങിയ മഗ്നോലിയേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ഇലക ളിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. ജീവിത ചക്രം : 1. മുട്ട- ഗോളാ കൃതിയിലുള്ള മിനുസമാർന്ന പച്ചകലർന്ന മഞ്ഞ നിറത്തിലുള്ള മുട്ട തളിരിലകളുടെ മുകളിലും തണ്ടുകളിലും ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. 2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ...
Read in English മലബാർ റാവൻ ഇംഗ്ലീഷ് നാമം : Malabar Raven ശാസ്ത്രീയ നാമം : Papilio dravidarum കുടുംബം : Papilionidae തിരിച്ചറിയൽ നരച്ച തവിട്ടുനിറമാണ്. മലബാർ റാവന് വിഷമുള്ള അരളി ശലഭത്തിൻെറ രൂപം അനുകരിക്കുന്നതിനാൽ പക്ഷികളിൽ നിന്നും മറ്റും രക്ഷപെടാറുണ്ട്. ഇത് ബാറ്റേസ്യൻ മിമിക്രിയ്ക്ക് ഒരു ഉദ്ദാഹരണമാണ്. മുൻചിറകുകളിലെ വെളുത്ത പുള്ളികളാണ് ഇവയെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നത്. വളരെ വേഗത്തിലാണ് പറക്കുന്നത്. റാവന്റെ രണ്ട് ജോഡി കാലുകൾ നീളം കുറഞ്ഞതും ഒരു ജോഡി കാലുകൾ നീളം കൂടിയവയും ആണ് പ്രത്യേകത : പശ്ചിമഘട്ട നിവാസിയാണ്. അപൂർവ്വമായ ഒരിനം ശലഭമാണ് ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: പാണൽ ചെടിയിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നത്. ജീവിത ചക്രം : 1. മുട്ട- ഗോളാ കൃതിയിലുള്ള മിനുസമാർന്ന ഇളംമഞ്ഞനിറത്തിലുള്ള മുട്ട ഒരിലയിൽ ഒന്ന് എന്ന രീതിയിൽ ഓരോന്നായി തളിരിലകളുടെ ...
പതിമുഖം Add caption മ റ്റ് നാമ ങ്ങൾ : കുചന്ദനം, ചപ്പങ്ങം ശാസ്ത്രീയ നാമം : Caesalpinia sappan കുടുംബം : ഫാബേസീ ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ , നട്ടുവളർത്തുന്നു. ഹാബിറ്റ് : ചെറു മരം പാരിസ്ഥിതിക പ്രാധാന്യം : മഞ്ഞ പാപ്പാത്തി (Common Grass Yellow) മുപ്പൊട്ടൻ മഞ്ഞ പാപ്പാത്തി (Three spotted Grass Yellow) നവാബ് (Indian Nawab) - തുടങ്ങിയ ശലഭങ്ങൾ മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ് . പ്രത്യേകത : രക്ത ചന്ദനത്തിന്റെ ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ് ഉപയോഗം : കാതലായ തടിയ്ക്ക് ചുവപ്പുനിറമാണ്. ഇത് ദാഹശമനിയായും ചുവന്ന ചായം ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു വൃണം, ത്വക് രോഗങ്ങൾ, പ്രമേഹം, പിത്തജന്യരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. മുള്ളുകൾ നിറഞ്ഞ...
Comments
Post a Comment