Read in English പാലി മ റ്റ് നാമ ങ്ങൾ : ചോപ്പാല , പാച്ചേണ്ടി ശാസ്ത്രീയ നാമം : Palaquium ellipticum കുടുംബം : സപ്പോട്ടേസി ആവാസവ്യവസ്ഥ : ൾ നിത്യഹരിത വനങ്ങൾ ഹാബിറ്റ് : വൻ മരം പ്രത്യേകത : പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ് ഉപയോഗം : തടിക്ക് ഭാരവും ഈടുമുണ്ട്. കാതലിന് ചുവപ്പു നിറം. വീട് നിർമ്മാണത്തിനും വീട്ടുപകരണങ്ങളു ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം
Read in English ചക്കരക്കൊല്ലി ശാസ്ത്രീയ നാമം : Gymnema sylvestre കുടുംബം : അപ്പോസയനേ സീ ആവാസവ്യവസ്ഥ : ഉഷ്ണമേഖലാ കാടുകളിൽ ഹാബിറ്റ് : ബഹുവർഷ വള്ളിച്ചെടി. പ്രത്യേകത : ഔഷധസസ്യ ഈ ചെടിയുടെ ഇല ചവച്ചിറക്കിയാൽ കുറച്ചു നേരത്തേക്കു മധുരം അറിയാൻ സാധിക്കില്ല. ഉപയോഗം : പ്രമേഹത്തിന് ഔഷധമായി ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു. മൂത്രം വർദ്ധിപ്പിക്കുവാനും ഹൃദയരക്തംചംക്രമണം വർദ്ധിപ്പിക്കാനും ഇതിനു ശേഷിയുണ്ട്. പൂക്കൾ കായ്കൾ കായ്കൾ കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം
Read in English കാപ്പി മ റ്റ് നാമ ങ്ങൾ : അറബി കാപ്പി ശാസ്ത്രീയ നാമം : Coffea arabica കുടുംബം : റുബി യേസീ ആവാസവ്യവസ്ഥ : അറേബ്യൻ പെനിൻസുലായിലെ യെമനിലെ മലനിരകളാണ് ഇവയുടെ ജന്മദേശമെന്നു കരുതുന്നു. ഹാബിറ്റ് : ചെറു മരം പ്രത്യേകത : വാണിജ്യാടിസ്ഥാനത്തിൽ നട്ടുവളർത്തുന്നു. ഉപയോഗം : കാപ്പികുരു ഉണക്കി പൊടിച്ച് കോഫി തയ്യാറാക്കുന്നു. Add caption കാപ്പികുരു കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം
Comments
Post a Comment